The Asian Athletics culminated on Sunday with India topping the charts. After getting off to a flier the Indian contingment at the 2017 Asian Athletics Championships maintained their momentum and finally went on to secure a historic tally of 29 medals.
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ ആദ്യ കിരീടനേട്ടമാണിത്. 29 മെഡലുകളാണ് ഇന്ത്യയുടെ മെഡല്‍പ്പട്ടികയിലുള്ളത്. 12 സ്വര്‍ണം. അഞ്ച് വെള്ളി, 12 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം. എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും കരസ്ഥമാക്കിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി.